Programs Chakkarapanthal

മലയാള സിനിമയിലെ പുലരിയുടെ ഗാനങ്ങള്‍

മലയാള സിനിമയില്‍ പുലരിയുടെ ദിവ്യവെളിച്ചം പീലിനിവര്‍ത്തി നില്‍ക്കുന്ന ഗാനങ്ങള്‍ നിരവധിയാണ്. പ്രഭാതവും പ്രണയവും കൈകോര്‍ത്ത് നില്‍ക്കുന്ന പാട്ടുകളാണ് അവയില്‍ ഏറെയും. കവിത എസ് കെ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 292.