Programs Chakkarapanthal

രാത്രിയുടെ സൗന്ദര്യം നുകരുന്ന പാട്ടുകള്‍

ഈറന്‍നിലാവും തേന്‍മലര്‍ മണവും നിറഞ്ഞ സിനിമയിലെ പ്രണയാന്തരീക്ഷത്തിലേക്ക് ഒഴുകിയെത്തുന്ന ഗാനങ്ങള്‍ എത്രയെത്ര... പ്രണയവും വിരഹവും ഒരിക്കലും പെയ്‌തൊടുങ്ങുന്നില്ല, വെള്ളിത്തിരയിലെ താഴമ്പൂ മണമുള്ള രാത്രികളില്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 244