സ്നേഹഗീതികള്‍
സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും നിത്യവിശുദ്ധമായ ഭാഷയില്‍ സംഗീതം ലയിച്ചു ചേരുമ്പോള്‍ മഹത്തായ സ്തുതിഗീതങ്ങള്‍ പിറവിയെടുക്കുന്നു. സിനിമയിലും അല്ലാതെയുമായി മലയാളികള്‍ കേട്ട് ഏറ്റുപാടിയ ഭക്തിഗാനങ്ങള്‍ അങ്ങനെ എത്രയെത്ര? ചക്കരപ്പന്തല്‍, എപ്പിസോഡ്: 285