പി കെ ഗോപിയുടെ ഗാനങ്ങള്‍
ഇളനീര് മധുരമുള്ള ഗാനങ്ങളാണ് പി.കെ ഗോപി എന്ന രചയിതാവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ആഴമുള്ള ആശയങ്ങള്‍ക്കൊപ്പം നാട്ടുമൊഴിച്ചന്തം കൂടിച്ചേര്‍ന്ന ലളിത സുന്ദരമായ രചനകള്‍. പി.കെ ഗോപിയുടെ ഗാനങ്ങളുമായി ചക്കരപ്പന്തല്‍ എപ്പിസോഡ്: 283