Programs Chakkarapanthal

അല്ലിയിളംപൂക്കള്‍: കൃഷ്ണചന്ദ്രന്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍

എഴുപതുകളിലെയും എണ്‍പതുകളിലെയും മലയാളിയുടെ കൗമാര മനസിനെ മോഹിപ്പിച്ച ഗായകനാണ് കൃഷ്ണചന്ദ്രന്‍. വ്യത്യസ്തമായ ആലാപന ശൈലിയുമായി നാല് പതിറ്റാണ്ടുമുമ്പ് സിനിമയില്‍ ഇടം കണ്ടെത്തിയ പാട്ടുകാരന്‍. കൃഷ്ണചന്ദ്രന്‍ അവതരിപ്പിക്കുന്ന ചക്കരപ്പന്തല്‍, എപ്പിസോഡ്: 247.