Programs Chakkarapanthal

ചലച്ചിത്ര ഗാനങ്ങളിലെ ശബ്ദവ്യത്യാസങ്ങള്‍ - ചക്കരപ്പന്തല്‍

മലയാളസിനിമ സംഗീതത്തിന്റെ ഏഴ് പതിറ്റാണ്ട് പിന്നിട്ട ചരിത്രത്തില്‍ നിന്ന് കാതിലും മനസിലും ഒഴുകിയെത്തുന്ന ഗായികാ ശബ്ദങ്ങള്‍ എത്രയെത്ര. ഒരു കാലഘട്ടത്തെ മുഴുവന്‍ അടയാളപ്പെടുത്തുന്നുണ്ട് വൈവിധ്യമാര്‍ന്ന ആ ശബ്ദങ്ങള്‍. ഒപ്പം മലയാളിയുടെ ആസ്വാദന സംസ്‌കാരത്തില്‍ വന്ന മാറ്റങ്ങള്‍ കൂടി പ്രതിഫലിക്കുന്നു അവയില്‍. മലയാള ചലച്ചിത്ര ഗാനരംഗത്തെ ശബ്ദവ്യത്യാസങ്ങളെ പറ്റി ശബ്ദവിദഗ്ധന്‍ ഡോ: ആര്‍. ജയകുമാര്‍ ചക്കരപ്പന്തലില്‍. ചക്കരപ്പന്തല്‍, എപ്പിസോഡ്: 236.

Anchor: Others