Programs Chodyam Utharam

പിഎസ് ശ്രീധരന്‍പിള്ള ചോദ്യം ഉത്തരം പരിപാടിയില്‍

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ബിജെപിയ്ക്ക് സംസ്ഥാന അധ്യക്ഷനായിരിക്കുന്നു അഡ്വക്കേറ്റ് പിഎസ് ശ്രീധരന്‍പിള്ള. കേരളത്തില്‍ ഏറ്റവും സ്വീകര്യനായ ബിജെപി നേതാവ് തന്നെയാണ് അദ്ദേഹം. പിഎസ് ശ്രീധരന്‍പിള്ള ചോദ്യം ഉത്തരം പരിപാടിയില്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 284. Anchor: Unni Balakrishnan