Programs Chodyam Utharam

മന്ത്രി എ.കെ ബാലന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

പി.കെ ശശിക്കെതിരായിട്ടുള്ള പീഡന പരാതി സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ മന്ത്രിസഭ ചേരാത്തത് അടക്കമുള്ള വിവാദങ്ങള്‍ സര്‍ക്കാരിനെ ചുറ്റിപ്പറ്റി ശക്തി പ്രാപിക്കുമ്പോള്‍ സംസ്ഥാന നിയമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 287