ജലീലിന് നൽകിയത് നിയമപരമായ പിന്തുണ - എകെ ബാലൻ | Interview| Chodyam Utharam
തിരഞ്ഞെടുപ്പിനു ശേഷവും സംസ്ഥാന സർക്കാരിനെ വിവാദങ്ങൾ ഒന്നൊഴിയാതെ പിന്തുടരുകയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന നിയമവകുപ്പ് മന്ത്രി എകെ ബാലൻ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം.