Programs Chodyam Utharam

ബെന്നി ബെഹനാന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

സംസ്ഥാനത്ത് മാത്രമല്ല, സംസ്ഥാന കോണ്‍ഗ്രസിലും ഇപ്പോള്‍ ഉരുള്‍ പൊട്ടലിന്റെ കാലമാണ്. അണികള്‍ മുതല്‍ നേതാക്കള്‍ വരെ പരസ്യമായ ഏറ്റുമുട്ടലിലാണ്. ആക്ഷേപങ്ങളെല്ലാം ഒടുവില്‍ ചെന്ന് തറയ്ക്കുന്നത് ഉമ്മന്‍ചാണ്ടിയിലും. ഉമ്മന്‍ചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നുതന്നെ പറയാവുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബെഹനാന്‍ ചോദ്യം ഉത്തരം പരിപാടിയില്‍. എപ്പിസോഡ്: 277. Anchor: Unni Balakrishnan