പിണറായിയുമായുള്ള ആത്മബന്ധത്തിന് ആരും വിചാരിച്ചാല്‍ കോട്ടം സംഭവിക്കില്ല - ഇപി ജയരാജന്‍
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആത്മബന്ധം അത്രയ്ക്കും ദൃഢമാണ്. അങ്ങനെ ആരും വിചാരിച്ചാല്‍ അതിന് കോട്ടം സംഭവിക്കില്ലെന്നും ഇ.പി. ജയരാജന്‍. മന്ത്രി ഇപി ജയരാജനുമായുള്ള ചോദ്യം ഉത്തരം.