ജി സുധാകരന് ചോദ്യം ഉത്തരം പരിപാടിയിയില്‍
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലയില്‍ നട തുറക്കാനിരിക്കെ സ്ഥിതിഗതികളില്‍ മാറ്റമില്ല എന്നുമാത്രമല്ല, അന്തരീക്ഷം മുറുകുകയുമാണ്. ഈ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി കൂടിയായ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സിപിഎമ്മിന്റെ പ്രമുഖ നേതാവ് ജി സുധാകരന് ചോദ്യം ഉത്തരം പരിപാടിയിയില്‍, എപ്പിസോഡ്: 293.