Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ കെ മുരളീധരന്‍

ശബരിമലയില്‍ യുവതികളെ കടത്തരുത് എന്ന ആവശ്യവുമായി രണ്ട് ജാഥകള്‍ വടക്കന്‍ കേരളത്തില്‍ നിന്ന് പുറപ്പെട്ടുകഴിഞ്ഞു. ഒരു ജാഥ നയിക്കുന്നത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറ്റൊരു ജാഥ നയിക്കുന്നത് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. തെക്കുനിന്നുള്ള ജാഥനയിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ സംസ്ഥാനതല അധ്യക്ഷന്‍ കൂടിയായ മുന്‍ കെപിസിസി പ്രസിഡന്റ് എംഎല്‍കെ കെ മുരളീധരനാണ്. ചോദ്യം ഉത്തരം പരിപാടിയില്‍ കെ മുരളീധരന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 294.