ചോദ്യം ഉത്തരം പരിപാടിയില്‍ വെള്ളാപ്പള്ളി നടേശന്‍
രാജ്യത്ത് സാമ്പത്തിക സംവരണം ചൂട് പിടിച്ച ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുമ്പോള്‍, ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ നമ്മുടെ അതിഥി എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 300.