കെടി ജലീല്‍ ചോദ്യം ഉത്തരം പരിപാടിയില്‍
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായ സംഭവ വികാസങ്ങള്‍ കേരളത്തിന്റെ പൊതു സമൂഹത്തിന് മുന്നില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങോട്ടേയ്ക്ക് എന്നുള്ളതാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെടി ജലീല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 309.