Programs Chodyam Utharam

പി.എസ്.സി ചെയര്‍മാന്‍ അഡ്വ:എം.കെ.സക്കീര്‍ ചോദ്യം ഉത്തരം പരിപാടിയില്‍

 കേരളത്തിലെ ലക്ഷകണക്കിന് വരുന്ന ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നവും പ്രതീക്ഷയുമാണ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍. ആ പി.എസ്.സിയാണ് ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി പി.എസ്.സിയുടെ ചെയര്‍മാന്‍ അഡ്വ: എം.കെ. സക്കീര്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 311.

Watch Mathrubhumi News on YouTube and subscribe regular updates.