Programs Chodyam Utharam

കുമ്മനം രാജശേഖരന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് കുമ്മനം രാജശേഖരന്‍ വീണ്ടും രാഷ്ട്രീയത്തില്‍ സജീവമാവുകയാണ്. തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ കേരളം എത്തിനില്‍ക്കുമ്പോള്‍ കുമ്മനം രാജശേഖരന്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസാരിക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 307.

Watch Mathrubhumi News on YouTube and subscribe regular updates.