ചോദ്യം ഉത്തരത്തില്‍ കെ.മുരളീധരന്‍
വടകരയില്‍ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ പി.ജയരാജനെതിരെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ നേതാവായ കെ. മുരളീധരനെ തന്നെ രംഗത്തിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് നിന്നും വടകരയിലേക്കുള്ള തീവണ്ടി യാത്രയിലാണ് കെ.മുരളീധരന്‍. ആ തീവണ്ടി യാത്രാമധ്യേ മാതൃഭൂമി ന്യൂസുമായി കെ. മുരളീധരന്‍ സംസാരിക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 308.