Programs Chodyam Utharam

കാനം രാജേന്ദ്രന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ശബരിമല വിധിയ്‌ക്കെതിരെ പ്രതിഷേധ സമരങ്ങളും അതിനെതിരായി പ്രതിരോധ സമരങ്ങളും ഇപ്പോള്‍ സംസ്ഥാന വ്യാപകമാണ്. ഇത് സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലുമാക്കിയിട്ടുണ്ട്. ഇതിനിടയില്‍ ബ്രൂവറി ഇടപാടില്‍ സര്‍ക്കാരിന് അടിതെറ്റുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വം കൊടുക്കുന്ന മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 291.