Programs Chodyam Utharam

അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ചോദ്യം ഉത്തരം പരിപാടിയില്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദം നാള്‍ക്കു നാള്‍ കൊഴുക്കുകയാണ്. സര്‍ക്കാരും വിശ്വാസികളും മുഖാമുഖം നില്‍ക്കുമ്പോള്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി പങ്കു ചേരുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 292