സര്‍ക്കാരില്‍ ജനം സംതൃപ്തരാണ്; അതിന് കാരണങ്ങളുണ്ട് - ചോദ്യം ഉത്തരത്തില്‍ പിണറായി വിജയന്‍
എന്തുകൊണ്ട് തുടര്‍ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്നു മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍. വിവാദങ്ങളെല്ലാം ബോധപൂര്‍വമാണ്. അവയ്ക്ക് പിന്നില്‍ രാഷ്ട്രീയമുണ്ട്. യുവാക്കളെ തള്ളിക്കളയുന്നത് സര്‍ക്കാര്‍ നിലപാടല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.