Programs Chodyam Utharam

വെള്ളാപ്പള്ളി നടേശന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ജനുവരി ഒന്നാം തീയതി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വനിതാമതില്‍ സംഘടിപ്പിക്കുകയാണ്. ആ വനിതാമതില്‍ സംഘടിപ്പിക്കുവാനുള്ള മുഖ്യ ചുമതലക്കാരനായി നിയോഗിക്കപ്പെട്ടിരിക്കുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനാണ്. ചോദ്യം ഉത്തരം പരിപാടിയില്‍ ഇന്നത്തെ അതിഥി വെള്ളാപ്പള്ളി നടേശന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 296.