Programs Chodyam Utharam

എകെ ബാലന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ക്കുമെന്ന് സര്‍ക്കാര്‍. സര്‍ക്കാര്‍ തീര്‍ക്കാന്‍ പോകുന്നത് വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷം. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന നിയമമന്ത്രിയും സിപിഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവുമായ എകെ ബാലന്‍ സംസാരിക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 298.

Watch Mathrubhumi News on YouTube and subscribe regular updates.