എ പത്മകുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍
ശരണം വിളികള്‍, സംഘര്‍ഷങ്ങള്‍, ഏറ്റുമുട്ടലുകള്‍, പ്രതിഷേധങ്ങള്‍. സംഭവബഹുലമായ ഒരു മണ്ഡലം മകരവിളക്ക് കാലം അവസാനിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷന്‍ എ പത്മകുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 302.