ഡോ തോമസ് ഐസക് ചോദ്യം ഉത്തരം പരിപാടിയില്‍
പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി ടിഎം തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ബജറ്റിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഡോ തോമസ് ഐസക് മറുപടി പറയുകയാണ് ചോദ്യം ഉത്തരം പരിപാടിയില്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 303.