എ. വിജയരാഘവന്‍ ചോദ്യം ഉത്തരം പരിപാടിയില്‍
കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായി എ. വിജയരാഘവന്‍ ചോദ്യം ഉത്തരം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 305