Programs Chodyam Utharam

വിഎസ് സുനില്‍കുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍

വീണ്ടും ഒരു പ്രളയകാലം കഴിഞ്ഞിരിക്കുന്നു. കേരളം അതിജീവനത്തിന്റെ പാതയിലാണ്. കാര്‍ഷിക മേഖല ഈ ദുരന്തകാലത്തിന് ശേഷം നേരിടുന്ന വെല്ലുവിളികള്‍, പരിഹാരങ്ങള്‍, എന്ത്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 312.

Watch Mathrubhumi News on YouTube and subscribe regular updates.