Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ കാനം രാജേന്ദ്രന്‍

നിര്‍ണായകമായ അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ എല്‍.ഡി.എഫിന്റെ പ്രതീക്ഷ എന്താണ്? ചോദ്യം ഉത്തരം പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. അദ്ധ്യായം: 318