Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ കാനം രാജേന്ദ്രന്‍

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് ഇടതുപക്ഷത്തിനുണ്ടായത്. എന്ത് കൊണ്ട് ഇത് സംഭവിച്ചു. സിപിഐയുടെ സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 306.

Watch Mathrubhumi News on YouTube and subscribe regular updates.