Programs Chodyam Utharam

കെ കൃഷ്ണന്‍കുട്ടി ചോദ്യം ഉത്തരം പരിപാടിയില്‍

ജെഡിഎസിന് പുതിയ മന്ത്രി എത്തിയിരിക്കുന്നു. മന്ത്രിസ്ഥാനത്തെപ്പറ്റി തര്‍ക്കങ്ങളും പരാതികളുമുണ്ടായി. മാത്യു ടി തോമസ് മാറി പകരം കെ കൃഷ്ണന്‍കുട്ടിയാണ് സംസ്ഥാനത്തിന്റെ പുതിയ ജലവിഭവ വകുപ്പ് മന്ത്രിയായി അധികാരമേറ്റത്. ചോദ്യം ഉത്തരം പരിപാടിയില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടി അതിഥിയായെത്തുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 295.