സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ചോദ്യം ഉത്തരം പരിപാടിയില്‍
14-ാം നിയമസഭയുടെ 13-ാം സമ്മേളനം സമാപിക്കുമ്പോള്‍ പ്രതിപക്ഷം മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് സ്പീക്കറെയാണ്. ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി നിയമസഭയുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 297.