Programs Chodyam Utharam

നമ്പി നാരായണന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ഐ എസ് ആര്‍ ഓ ചാരക്കേസിന്റെ ആദ്യ ഘട്ടം അവസാനിച്ചിരിക്കുന്നു. രണ്ടര പതിറ്റാണ്ട് കാലത്തെ നിയമ പോരാട്ടം വിജയ ശ്രീലാളിതനായി നമ്പി നാരായണന്‍ അവസാനിപ്പിച്ചിരിക്കുന്നു. ചോദ്യം ഉത്തരം പരിപാടിയില്‍ നമ്പി നാരായണന്‍ പങ്കെടുക്കുന്നു. എപ്പിസോഡ്: 288.