സിപിഎമ്മിലെ പ്രതിസന്ധികള്‍ക്ക് ഉത്തരം നല്‍കി ജി. സുധാകരന്‍
തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മുതല്‍ ഏറ്റവും ഒടുവില്‍ ആന്തൂര്‍ വിഷയം വരെ സിപിഎം എന്ന പാര്‍ട്ടി വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സിപിഎമ്മിന്റെ പ്രമുഖ നേതാവ് ശ്രീ. ജി. സുധാകരന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 308.