പാലായിലെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വിലയിരുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ കേവലം രണ്ടാഴ്ചകള്‍ മാത്രമാണ് ബാക്കി. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കോട്ടയം എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി. ചോദ്യം ഉത്തരം, എപ്പിസോഡ്: 314.