എംപി വീരേന്ദ്രകുമാര്‍ എംപി ചോദ്യം ഉത്തരം പരിപാടിയില്‍
ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഒരു യാത്രാ വിവരണമാണ് ഹൈമവതഭൂവില്‍. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ. ഹിമാലയന്‍ ഒഡീസി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തിരിക്കുകയാണ്. ഗ്രന്ഥകര്‍ത്താവ് എംപി വീരേന്ദ്രകുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി ചേരുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 315.