ചോദ്യം ഉത്തരം പരിപാടിയില്‍ പികെ കുഞ്ഞാലിക്കുട്ടി എംപി
ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനു ശേഷം ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് യു.ഡി.എഫിന് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ പ്രമുഖ നേതാവും, മുസ്ലീം ലീഗിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ചോദ്യം ഉത്തരം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 319