ചോദ്യം ഉത്തരം പരിപാടിയില്‍ ഡോ. വിശ്വാസ് മേത്ത ഐഎഎസ്
സംസ്ഥാനത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമായ ഡോ. വിശ്വാസ് മേത്ത ഐ.എ.എസ് ചോദ്യം ഉത്തരം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നു. സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ചുമതലയുള്ള അദ്ദേഹം ഇപ്പോള്‍ നമ്മള് കടന്നു പോകുന്ന സാഹചര്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 328