കൊറോണ കാലത്തിന് ശേഷം സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി എന്ത്? തോമസ് ഐസക് മറുപടി പറയുന്നു
ലോകം കൊറോണ ഭീഷണിയിലാണ്, നമ്മുടെ സംസ്ഥാനവും. ഒറ്റക്കെട്ടായി നമ്മള്‍ അതിനെ അതിജീവിക്കും. പക്ഷെ ഈ കൊറോണ കാലത്തിന് ശേഷം നമ്മെ ഉറ്റുനോക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരിക്കും. ചോദ്യം ഉത്തരം പരിപാടിയില്‍ ധനമന്ത്രി ഡോ: ടി.എം.തോമസ് ഐസക് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 326.