Programs Chodyam Utharam

മന്ത്രി ഇ.പി. ജയരാജന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

പ്രളയം അവസാനിച്ചിരിക്കുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സജീവമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ശ്രീ. ഇ.പി. ജയരാജന്‍.ചോദ്യം ഉത്തരം, എപ്പിസോഡ്: 286.