Programs Chodyam Utharam

ചോദ്യം ഉത്തരത്തില്‍ മന്ത്രി ജി സുധാകരന്‍

കേരളത്തിന്റെ നെല്ലറയായ കുട്ടനാട് വലിയ പ്രളയ ദുരന്തത്തെയാണ് ഇപ്പോള്‍ നേരിടുന്നത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരത്തില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പങ്കെടുക്കുന്നു. ചോദ്യം ഉത്തരം. എപ്പിസോഡ്: 283. Anchor: Unni Balakrishnan