ഗോപിനാഥ് മുതുകാട് ചോദ്യം ഉത്തരം പരിപാടിയില്‍
മജീഷ്യന്‍ എന്ന് പറയുമ്പോള്‍ മലയാളികളുടെ മുന്നിലേയ്ക്ക് ആദ്യമെത്തുന്ന പേരാണ് ഗോപിനാഥ് മുതുകാട് എന്നത്. മുതുകാടിന്റെ ഇന്ദ്രജാല ജീവിതത്തിന് 45 വയസാകുന്നു. ഗോപിനാഥ് മുതുകാട് ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി എത്തുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 321.