സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും മുഖാമുഖം നില്‍ക്കുന്നു; ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി എ.കെ ബാലന്‍
സംസ്ഥാനത്ത് സര്‍ക്കാരും ഗവര്‍ണറും മുഖാമുഖം നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ നിയമമന്ത്രി സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ശ്രീ. എ.കെ.ബാലന്‍ ചോദ്യം ഉത്തരം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്:323.