Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ ഇ. ചന്ദ്രശേഖരന്‍

ഇക്കഴിഞ്ഞ ദിവസം നിയമസഭ നെല്‍വയല്‍ സംരക്ഷണ നിയമം പുതിയ ഭേദഗതികളോടെ പാസാക്കി. പക്ഷേ ആ ഭേദഗതി സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും പൊതുസമൂഹത്തില്‍ നില്‍ക്കെ ചോദ്യം ഉത്തരം പരിപാടിയില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 279. Anchor: Unni Balakrishnan