Programs Chodyam Utharam

ഇ ചന്ദ്രശേഖരന്‍ ചോദ്യം ഉത്തരം പരിപാടിയില്‍ രണ്ടാം ഭാഗം

ഇക്കഴിഞ്ഞ ദിവസം നിയമസഭ നെല്‍വയല്‍ സംരക്ഷണ നിയമം പുതിയ ഭേദഗതികളോടെ പാസാക്കി. പക്ഷെ ആ ഭേദഗതി സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും പൊതുസമൂഹത്തില്‍ നില്‍ക്കെ, ചോദ്യം ഉത്തരം പരിപാടിയില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 280. Anchor: Unni Balakrishnan