Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാന ഐ ടി സെക്രട്ടറി എം ശിവശങ്കര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടു വന്നിരിക്കുന്ന ഒരു വിവാദമാണ് സ്പ്രിംകഌ കരാര്‍. ആ കരാറില്‍ ഒപ്പു വച്ചിരിക്കുന്നത് സംസ്ഥാന ഐ.ടി സെക്രട്ടറി എം. ശിവശങ്കറാണ്. വിവാദങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അദ്ദേഹം മാതൃഭൂമി ന്യൂസ് ചോദ്യം ഉത്തരം പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 327

Watch Mathrubhumi News on YouTube and subscribe regular updates.