ചോദ്യം ഉത്തരംപരിപാടിയില്‍ ജേക്കബ് തോമസ്
സംസ്ഥാനത്തെ ഏറ്റവും സീനിയറായ ഐ.പി.എസ് ഓഫീസറാണ് ഡോ. ജേക്കബ് തോമസ്. കഴിഞ്ഞ ഇരുപത് മാസങ്ങളായി അദ്ദേഹം തുടര്‍ച്ചയായി സസ്‌പെന്‍ഷനിലായിരുന്നു. അതിനെതിരായിട്ട് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ അദ്ദേഹം ഒരു പരാതി നല്‍കുകയുണ്ടായി. അദ്ദേഹത്തിന് അനുകൂലമായി വിധി സമ്പാദിച്ച് വിജയശ്രീ ലാളിതനായിരിക്കുകയാണ് ജേക്കബ് തോമസ്. ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി ജേക്കബ് തോമസ് ഐ.പി.എസ്. ചോദ്യം ഉത്തരം, എപ്പിസോഡ്: 310.