Programs Chodyam Utharam

കെ മുരളീധരന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

പാലയില്‍ നേരിട്ട വലിയ പരാജയത്തിന്റെ ഭാരവുമായിട്ടാണ് കോണ്‍ഗ്രസും യുഡിഎഫും നടക്കാനിരിക്കുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാന്‍ പോകുന്നത്. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ എന്തൊക്കെയാണ്. ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി കെപിസിസി മുന്‍ അധ്യക്ഷനും വടകര എംപിയുമായ കെ മുരളീധരന്‍. ചോദ്യം ഉത്തരം, എപ്പിസോഡ്: 317.

Watch Mathrubhumi News on YouTube and subscribe regular updates.