ചോദ്യം ഉത്തരം പരിപാടിയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയും രണ്ട് യുവാക്കള്‍ക്കു നേരെ യു.എ.പി.എ പ്രയോഗിച്ചതും പിണറായി സര്‍ക്കാരിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. വിമര്‍ശനം ആദ്യമായി ഉയര്‍ന്നത് ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐയില്‍ നിന്നുതന്നെയാണ്. സി.പി.ഐയുടെ പ്രഖ്യാപിത നിലപാടാണത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ചോദ്യം ഉത്തരം, അദ്ധ്യായം: 320