Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ ടിക്കാ റാം മീണ

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം കള്ളവോട്ടാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ ഐ.എ.എസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 304

Watch Mathrubhumi News on YouTube and subscribe regular updates.