Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ കെ.പി.എ മജീദ്

എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് ശേഷം കേരളം ക്യാമ്പസ് രാഷ്ട്രീയം ഭീകര വാദത്തിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് സജീവമായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ന്യൂനപക്ഷ ഭീകരവാദം കേരളത്തില്‍ ശക്തിപ്പെടുന്നു എന്ന ചര്‍ച്ചയും സജീവമാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നു. ചോദ്യം ഉത്തരം.

എപ്പിസോഡ്: 281 Anchor: Unni Balakrishnan